അമ്മയെ കുളിപ്പിക്കുമ്പോൾ

2016-ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള മലയാള കവയിത്രിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ രചിച്ച കവിതാ സമാഹാരമാണ് അമ്മയെ കുളിപ്പിക്കുമ്പോൾ.[1]സാവിത്രി രാജീവൻ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായിരുന്നു.[2]

അവലംബംതിരുത്തുക

  1. രാജീവൻ, സാവിത്രി. "അമ്മയെ കുളിപ്പിക്കുമ്പോൾ". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-16.
  2. ., . "സാവിത്രി രാജീവൻ". http://womenwritersofkerala.com/. http://womenwritersofkerala.com/. ശേഖരിച്ചത് 25.2.2018. Check date values in: |access-date= (help); External link in |website=, |publisher= (help)CS1 maint: numeric names: authors list (link)