അർക്കപൂർണിമ
പ്രഭാവർമ്മയുടെ കവിതാസമാഹാരമാണ് അർക്കപൂർണിമ. ഈ കൃതിക്കാണ് 1995-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് [1][2]
കർത്താവ് | പ്രഭാവർമ്മ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതകൾ