കുരീപ്പുഴ ശ്രീകുമാർ രചിച്ച കവിതാസമാഹാരമാണ് കീഴാളൻ. ഈ പുസ്തകത്തിന് 2011-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1].

കീഴാളൻ
Cover
പുറംചട്ട
കർത്താവ്കുരീപ്പുഴ ശ്രീകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
Wiktionary
Wiktionary
കീഴാളൻ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇഷ്ടമുടിക്കായൽ, അസഹ്യൻ, നടിയുടെ രാത്രി, കാണ്ടാമനുഷ്യൻ, കുചേലക്കടൽ, വെളുത്തയുടെ വീട് തുടങ്ങിയ ഇരുപത്തിനാലു കവിതകളാണ് ഇതിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീഴാളൻ&oldid=2307380" എന്ന താളിൽനിന്ന് ശേഖരിച്ചത്