മേൽചുണ്ടിന് മേലെ വളരുന്ന രോമമാണ് മീശ. ഇത് പുരുഷന്മാരിൽ മാത്രം കാണപ്പെടുന്നുവെങ്കിലും അപൂർവ്വം സ്ത്രീകളിലും ഇത് ഹോർമോണിന്റെ അപാകത മൂലം കാണപ്പെടുന്നുണ്ട്.

കൗമാരക്കാരന്റെ മീശ (18 വയസ്സ്).


മറ്റ് ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മീശ&oldid=3503392" എന്ന താളിൽനിന്ന് ശേഖരിച്ചത്