ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ

ബാലചന്ദ്രൻ ചുള്ളിക്കാട് രചിച്ച കവിതകളുടെ സമാഹാരമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്കാണ് 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് [1][2]

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ
Cover
പുറംചട്ട
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി സി ബുക്സ്
ISBN81-264-0245-8

സാഹിത്യത്തിന് പുരസ്‌കാരങ്ങൾ സ്വീകരിക്കുകയില്ല എന്ന തീരുമാനം കാരണം അദ്ദേഹം ഇത് ഏറ്റുവാങ്ങുകയുണ്ടായില്ല.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.