കെ.സി. നാരായണൻ
ഒരു മലയാള എഴുത്തുകാരനും സാഹിത്യ നിരൂപകനുമാണ് കെ.സി. നാരായണൻ.
കെ.സി. നാരായണൻ | |
---|---|
ജനനം | കെ.സി. നാരായണൻ 1952 (72 വയസ്സ്) ശ്രീകൃഷ്ണപുരം, പാലക്കാട് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
അറിയപ്പെടുന്നത് | കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003) |
ജീവിതരേഖ
തിരുത്തുക1952ൽ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. പല ദിനപത്രങ്ങളിലും മാസികകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഭാഷാപോഷിണിയുടെ പത്രാധിപരായി പ്രവർത്തിച്ചുവരുന്നു. [1]
കൃതികൾ
തിരുത്തുക- മലയാളിയുടെ രാത്രികൾ[2]
- ബലിയപാലിന്റെ പാഠങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)[3]
- മികച്ച മാധ്യമപ്രവർത്തനത്തിനുള്ള കോമൺവെൽത്ത് ഫെലോഷിപ്പ്
അവലംബം
തിരുത്തുക- ↑ മലയാളം, കേരളപാഠാവലി. 8-ാം ക്ലാസ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. p. 82.
{{cite book}}
:|access-date=
requires|url=
(help) - ↑ http://www.pusthakakada.com/4167_[പ്രവർത്തിക്കാത്ത കണ്ണി]
- ↑ www.keralasahityaakademi.org/ml_aw5.htm