2011 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ കൃതിയാണ് വോൾഗാ തരംഗങ്ങൾ. ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിർ പുട്ടിന്റെയും പുതിയ റഷ്യൻ യാഥാർഥ്യങ്ങളിലൂടെ ടി.എൻ. ഗോപകുമാർ നടത്തിയ യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.[1]

വോൾഗാ തരംഗങ്ങൾ
Cover
പുറംചട്ട
കർത്താവ്ടി.എൻ. ഗോപകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ബുക്ക്സ്

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2012-08-01.

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വോൾഗാ_തരംഗങ്ങൾ&oldid=3645806" എന്ന താളിൽനിന്ന് ശേഖരിച്ചത്