വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകൻ. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇതിനു ലഭിച്ചിരുന്നു [1] [2]

മൃഗശിക്ഷകൻ
Cover
കർത്താവ്വിജയലക്ഷ്മി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ49

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ

മൃഗശിക്ഷകൻ

"https://ml.wikipedia.org/w/index.php?title=മൃഗശിക്ഷകൻ&oldid=3641673" എന്ന താളിൽനിന്ന് ശേഖരിച്ചത്