എം.പി. ബാലഗോപാൽ

മലയാളസാഹിത്യകാരൻ

മലയാളസാഹിത്യകാരനായ എം.പി. ബാലഗോപാൽ 1923-ൽ വടകരയിലാണ് ജനിച്ചത്. അഭിഭാഷകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വി.വി. സുലോചനയമ്മയെയാണ് വിവാഹം കഴിച്ചത്. 1980 ഒക്‌ടോബറിൽ ഇദ്ദേഹം അന്തരിച്ചു.

എം.പി. ബാലഗോപാൽ
ജനനം1923
വടകര
മരണം1980 ഒക്‌ടോബർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)വേറാക്കൂറ്
പങ്കാളിവി.വി. സുലോചനയമ്മ.

പുരസ്കാരങ്ങൾ തിരുത്തുക

1981-ൽ രചയിതാവിന്റെ മരണാനന്തരം വേറാക്കൂറ് എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു [1][2].

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-13.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=എം.പി._ബാലഗോപാൽ&oldid=3701037" എന്ന താളിൽനിന്ന് ശേഖരിച്ചത്