ഓരോരോ കാലത്തിലും
ശ്രീജ കെ.വി. രചിച്ച നാടകമാണ് ഓരോരോ കാലത്തിലും. 2005-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].
കർത്താവ് | ശ്രീജ കെ.വി. |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2004 സെപ്റ്റംബർ 24 |
ഏടുകൾ | 92 |
ഓരോരോ കാലത്തിലും എന്ന നാടകത്തോടൊപ്പം കല്യാണസാരി, ലേബർ റൂം എന്നിവയും ചേർത്ത് ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് [3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-27.