സി.എൽ. ആന്റണി രചിച്ച ഗ്രന്ഥമാണ് കേരളപാണിനീയ ഭാഷ്യം. 1974-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

കേരളപാണിനീയ ഭാഷ്യം
Cover
പുറംചട്ട
കർത്താവ്സി.എൽ. ആന്റണി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ128

വ്യാകരണത്തെ സംബന്ധിക്കുന്ന 11 പ്രബന്ധങ്ങളുടെ സമാഹാരമാണ്‌ ഈ ഗ്രന്ഥം. കേരളപാണിനീയത്തിനെ ആധുനിക ഭാഷാശാസ്‌ത്രതത്ത്വങ്ങളുടെ വെളിച്ചത്തിൽ ഗ്രന്ഥകർത്താവ് പഠനവിധേയമാക്കുന്നു [3].

  1. "മാതൃഭൂമിയിൽ നിന്നുള്ള കണ്ണി". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "Malayalam Books Online". Archived from the original on 2016-03-04. Retrieved 2012-07-28.
"https://ml.wikipedia.org/w/index.php?title=കേരളപാണിനീയ_ഭാഷ്യം&oldid=3629431" എന്ന താളിൽനിന്ന് ശേഖരിച്ചത്