കൺവഴികൾ കാഴ്ചവട്ടങ്ങൾ
സുനിൽ പി. ഇളയിടം രചിച്ച ഗ്രന്ഥമാണ് കൺവഴികൾ കാഴ്ചവട്ടങ്ങൾ. 2006-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [2][3]
കർത്താവ് | സുനിൽ പി. ഇളയിടം |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 2003 ജൂൺ 18 [1] |
ഏടുകൾ | 152 |
ഭാരതീയ ചിത്രകലാചരിത്രത്തെ സംബന്ധിച്ച അഞ്ച് പ്രബന്ധങ്ങളുടെ സംഗ്രഹമാണിത്[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 പുഴ.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
- ↑ വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.