വൈക്കം ചന്ദ്രശേഖരൻ നായർ രചിച്ച നാടകമാണ് ജാതൂഗൃഹം. 1980-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

ജാതൂഗൃഹം
കർത്താവ്വൈക്കം ചന്ദ്രശേഖരൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=ജാതൂഗൃഹം&oldid=3631840" എന്ന താളിൽനിന്ന് ശേഖരിച്ചത്