ഖാലിദ് എഴുതിയ നോവലാണ് ഒരേ ദേശക്കാരായ ഞങ്ങൾ. ഈ കൃതിക്ക് 1988-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[1][2]

ഒരേ ദേശക്കാരായ ഞങ്ങൾ
Cover
പുറംചട്ട
കർത്താവ്ഖാലിദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഗ്രീൻ ബുക്‌സ്‌
ഏടുകൾ279
ISBN81-8423-055-9
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
  2. "കേരള സാഹിത്യ അക്കാദമി" (PDF). Archived from the original on 2016-04-03. Retrieved 2024-10-30.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഒരേ_ദേശക്കാരായ_ഞങ്ങൾ&oldid=4135803" എന്ന താളിൽനിന്ന് ശേഖരിച്ചത്