സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണ് മലയാള സാഹിത്യവിമർശനം. 1984-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

മലയാള സാഹിത്യവിമർശനം
Cover
പുറംചട്ട
കർത്താവ്സുകുമാർ അഴീക്കോട്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ296

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=മലയാള_സാഹിത്യവിമർശനം&oldid=3640481" എന്ന താളിൽനിന്ന് ശേഖരിച്ചത്