റെയിൻഡിയറിന് ഇംഗ്ലീഷിൽ Reindeer എന്നും Caribou എന്നും പേരുകളുണ്ട്. Rangifer tarandus എന്നാണ് ശാസ്ത്രീയ നാമം. എസ്കിമോകൾ ഇവയെ ഇണക്കി വളർത്തുന്നു. ആർട്ടിക്, സബ്ആർട്ടിക്, തുന്ദ്ര,ബോറിയൽ എന്നീ സ്ഥലങ്ങളിൽ കാണുന്നു.മിക്ക ഇനങ്ങളിലും ആണിനും പെണ്ണിനും കൊമ്പുകൾ (antlers) ഉണ്ട്. മാൻ വർഗ്ഗങ്ങളിൽ ആണിനും പെണ്ണിനും കൊമ്പുള്ളത് ഇവയ്ക്ക് മാത്രമാണ്.

റെയിൻഡിയർ
Temporal range: Pleistocene 620,000 BP[1] to present
20070818-0001-strolling reindeer.jpg
Strolling reindeer in the Kebnekaise valley, Sweden
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
Rangifer

വർഗ്ഗം:
R. tarandus
ശാസ്ത്രീയ നാമം
Rangifer tarandus
(Linnaeus, 1758)
Subspecies

Also see text

Rangifer tarandus map.png
Reindeer habitat divided into North American and Eurasian parts

ഭക്ഷണംതിരുത്തുക

മഞ്ഞുകാലത്ത് ലൈക്കൻ ആണ് ഭക്ഷണം. പുല്ല്, ഇലകൾ എന്നിവ ഭക്ഷിക്കും

അവലംബംതിരുത്തുക

  • ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  1. Kurtén, Björn (1968). "Pleistocene Mammals of Europe". Transaction Publishers: 170–. ISBN 978-1-4128-4514-4. ശേഖരിച്ചത് 6 August 2013. Cite journal requires |journal= (help)
  2. Henttonen, H. & Tikhonov, A. (2008). Rangifer tarandus. In: IUCN 2008. IUCN Red List of Threatened Species. Retrieved 29 April 2010.
"https://ml.wikipedia.org/w/index.php?title=റെയിൻഡിയർ&oldid=1968444" എന്ന താളിൽനിന്ന് ശേഖരിച്ചത്