ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

ഇന്ത്യൻ രചയിതാവ്‌
(ഒളപ്പമണ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാ‍ളത്തിലെ പ്രശസ്തനായ കവിയായിരുന്നു. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10)[1]. അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം[2] രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
ജനനം1923 ജനുവരി 10[1]
മരണംഏപ്രിൽ 10, 2000(2000-04-10) (പ്രായം 77)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഒളപ്പമണ്ണ
തൊഴിൽകവി
മാതാപിതാക്ക(ൾ)നീലകണ്ഠൻ നമ്പൂതിരിപ്പാട് ദേവസേന
ബന്ധുക്കൾഡോ. ഒ.എം. അനുജൻ-അനുജൻ

സുമംഗല- സഹോദരപുത്രി

ഒ.എം.സി-ജ്യേഷ്ഠന്റെ മകൻ
  • വീണ (1947)
  • കൽപ്പന (1948)
  • അശരീരികൾ (1949)
  • കിലുങ്ങുന്ന കൈയാമം (1949)
  • കുളമ്പടി (1950)
  • പാഞ്ചാലി (1957)
  • കഥാകവിതകൾ
  • നങ്ങേമക്കുട്ടി (1967)[3]
  • ദുഃഖമാവുക സുഖം (1980)
  • നിഴലാന (1987)
  • ജാലകപ്പക്ഷി (1988)
  • വരിനെല്ല് (1993)
  1. 1.0 1.1 1.2 "puzha.com". www.puzha.com. Archived from the original on 2013-07-24. Retrieved 2013 ജൂലൈ 24. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. https://archive.org/details/Rig_Veda_Bhasha_Bhashyam_OMC_Narayanan_Nampudiripad_1982
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. Retrieved 2013 മാർച്ച് 24. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക