വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരിയാണ് ആശാലത. ആടിന്റെ വിരുന്ന് എന്ന പേരിൽ മരിയോ വർഗാസ്‌ യോസയുടെ 'ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്' എന്ന പ്രശസ്ത നോവലിന്റെ വിവർത്തനത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ തിരുത്തുക

മൂവാറ്റുപുഴയിൽ ജനിച്ചു. നിർമ്മല ഹൈസ്കൂൾ, മഹാരാജാസ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ മലയാള വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.

കൃതികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". www.mathrubhumi.com. Retrieved 29 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആശാലത&oldid=3624506" എന്ന താളിൽനിന്ന് ശേഖരിച്ചത്