കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ. അപ്പുക്കുട്ടൻ നായർ രചിച്ച ഗ്രന്ഥമാണ് പടച്ചോനിക്ക് സലാം. ഹാസ്യസാഹിത്യത്തിനുള്ള 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

പടച്ചോനിക്ക് സലാം
പുറംചട്ട
കർത്താവ്കോഴിക്കോടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻസാഹിത്യപ്രവർത്തക സഹകരണസംഘം

ഈ ഗ്രന്ഥം ഹാസ്യകവിതകളുടെ സമാഹാരമാണ് [3]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പടച്ചോനിക്ക്_സലാം&oldid=1376653" എന്ന താളിൽനിന്ന് ശേഖരിച്ചത്