പ്രധാന മെനു തുറക്കുക

എം.ടി. വാസുദേവൻ നായർ രചിച്ച നാടകമാണ് ഗോപുരനടയിൽ. 1982-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

ഗോപുരനടയിൽ
Cover
പുറംചട്ട
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻമാതൃഭൂമി
ISBN81-8264

എം.ടി. വാസുദേവൻ നായർ രചിച്ച ഒരേയൊരു നാടകമാണിത് എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട് [3]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോപുരനടയിൽ&oldid=2317205" എന്ന താളിൽനിന്ന് ശേഖരിച്ചത്