ശീർഷേന്ദു മുഖോപാദ്ധ്യായയുടെ മാനബ് ജമീൻ (মানবজমিন) എന്ന പുസ്തകത്തിന്റെ ലീലാ സർക്കാർ നടത്തിയ മലയാള തർജ്ജമയാണ് മാനസ വസുധ. വിവർത്തനസാഹിത്യത്തിനുള്ള 2000-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

മാനസ വസുധ
കർത്താവ്ശീർഷേന്ദു മുഖോപാദ്ധ്യായ
യഥാർത്ഥ പേര്মানবজমিন (ബംഗാളി)
പരിഭാഷലീല സർക്കാർ
രാജ്യംഇന്ത്യ
ഭാഷബംഗാളി

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=മാനസ_വസുധ&oldid=3640852" എന്ന താളിൽനിന്ന് ശേഖരിച്ചത്