ഏറ്റേറ്റ് മലയാളൻ

മലയാള നാടകം

വി.കെ. പ്രഭാകരൻ രചിച്ച മലയാള നാടകമാണ് ഏറ്റേറ്റ് മലയാളൻ. ഈ നാടകത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ഏറ്റേറ്റ് മലയാളൻ
ഏറ്റേറ്റ് മലയാളൻ
കർത്താവ്വി.കെ. പ്രഭാകരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകർഫ്‌ളെയിം ബുക്ക്സ്, തൃശ്ശൂർ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

ഉള്ളടക്കം തിരുത്തുക

ഒരേ ഗ്രാമീണമിത്തിനെ അടിസ്ഥാനമാക്കി വ്യത്യസ്ത കാലഘട്ടങ്ങളിലായി എഴുതിയ രണ്ട് നാടകങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം തിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏറ്റേറ്റ്_മലയാളൻ&oldid=3774436" എന്ന താളിൽനിന്ന് ശേഖരിച്ചത്