സക്കറിയ രചിച്ച ഗ്രന്ഥമാണ് ഒരു ആഫ്രിക്കൻ യാത്ര. മികച്ച യാത്രാവിവരണത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]

ഒരു ആഫ്രിക്കൻ യാത്ര
Cover
പുറംചട്ട
കർത്താവ്സക്കറിയ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2005 മേയ് 24
ഏടുകൾ624
ISBN81-264-1439-1

ഉള്ളടക്കം

തിരുത്തുക

ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ്‌ ഓഫ്‌ ഗുഡ്‌ഹോപിൽനിന്ന്‌ വടക്കൻ ഈജിപ്‌തിലെ സീനായ്‌ പ്രവിശ്യ വരെയുള്ള യാത്രയുടെ വിവരണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം[3].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  2. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.
"https://ml.wikipedia.org/w/index.php?title=ഒരു_ആഫ്രിക്കൻ_യാത്ര&oldid=3627035" എന്ന താളിൽനിന്ന് ശേഖരിച്ചത്