ടി.വി. കൊച്ചുബാവ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ(1955 - നവംബർ 25 1999).
ജീവിതരേഖ
തിരുത്തുക1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു[1]. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.
പ്രധാന കൃതികൾ
തിരുത്തുക- ഒന്നങ്ങനെ ഒന്നിങ്ങനെ
- വീടിപ്പോൾ നിശ്ശബ്ദമാണ്
- ഭൂമിശാസ്ത്രം
- പ്രച്ഛന്നം
- അവതാരിക ഭൂപടങ്ങൾക്ക്
- വില്ലന്മാർ സംസാരിക്കുമ്പോൾ
- പ്രാർത്ഥനകളോടെ നില്ക്കുന്നു[2]
- കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
- വൃദ്ധസദനം[2]
- പെരുങ്കളിയാട്ടം[2]
- വിരുന്നുമേശയിലേക്ക് നിലവിളികളോടെ[3]
- സൂചിക്കുഴയിലൂടെ ഒരു യാക്കോബ്[2]
- കിളികൾക്കും പൂക്കൾക്കും
- ഇറച്ചിയും കുന്തിരിക്കവും
- സ്നാനം
- എപ്പോഴെത്തുമോ എന്തോ
- പ്രച്ഛന്നം
- കിണറുകൾ
- ഉപജന്മം
- ജാതകം
- വിരുന്ന് മേശയിേലേക്ക് നിലവിളിയോടെ
പുരസ്കാരങ്ങൾ
തിരുത്തുക- അങ്കണം അവാർഡ്[1] (1989) - സൂചിക്കുഴയിൽ യാക്കോബ്
- പ്രഥമ എസ്.ബി.ടി. അവാർഡ്[1] - കഥ (തിരഞ്ഞെടുത്ത കഥ)
- ചെറുകാട് അവാർഡ്[1] (1995) - വൃദ്ധസദനം[4]
- കേരള സാഹിത്യ അക്കാദമി അവാർഡ്[1] (1996)
- തോപ്പിൽ രവി പുരസ്കാരം[1] (1997) - ഉപജന്മം(നോവൽ)
- മികച്ച കഥയ്ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്(1997) - ജലമാളിക (ചെറുകഥ) [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "T.V. Kochubawa - Biography". Retrieved 2021-02-15.
- ↑ 2.0 2.1 2.2 2.3 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. Retrieved 2013 ഏപ്രിൽ 06.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സാഹിത്യം" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Archived from the original (PDF) on 2014-04-13. Retrieved 2013 ജൂൺ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ചെറുകാട് അവാർഡ്". Retrieved 2021-06-19.
- ↑ "ടി.വി.കൊച്ചുബാവ". puzha.com. Archived from the original on 2012-10-06. Retrieved 25 നവംബർ 2011.