തോമസ് ജോസഫ് രചിച്ച ചെറുകഥാസമാഹാരമാണ് മരിച്ചവർ സിനിമ കാണുകയാണ്.[2] ഈ കൃതിയ്ക്ക് 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [3]സ്വർഗീയലിപി, സൂര്യകാന്തികൾ തുടങ്ങി 11 ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. [4]

മരിച്ചവർ സിനിമ കാണുകയാണ്
മരിച്ചവർ സിനിമ കാണുകയാണ്
കർത്താവ്തോമസ് ജോസഫ്
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ96
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN[[Special:BookSources/9788126438952[1]|9788126438952[1]]]

അവലംബം തിരുത്തുക

  1. http://www.pusthakakada.com/kadhakal/6646-marichavar-sinima-kanukayaanu.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://malayalambookstore.com/book/%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE-%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%95%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D/8210/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-08. Retrieved 2017-04-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-07. Retrieved 2017-04-07.