ബി. രാജീവൻ രചിച്ച വൈജ്ഞാനിക ഗ്രന്ഥമാണ് ഇന്ത്യയെ വീണ്ടെടുക്കൽ. 2023 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിന് ലഭിച്ചു.

ഇന്ത്യയെ വീണ്ടെടുക്കൽ
ഇന്ത്യയെ വീണ്ടെടുക്കൽ
കർത്താവ്ബി. രാജീവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഫാസിസം
സാഹിത്യവിഭാഗംലേഖനങ്ങൾ
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ938
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN9789354825569

ഉള്ളടക്കം

തിരുത്തുക

ഫാസിസത്തെ സംബന്ധിക്കുന്ന പഠന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ലിബറൽ-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന 'ബദൽ ജനാധിപത്യം' എന്ന സങ്കല്പമാണ് ഈ ലേഖനങ്ങളിലൂടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2023 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം [1]
  1. https://www.manoramaonline.com/literature/literaryworld/2024/07/26/kerala-sahitya-akademi-award-2023-winners.html
"https://ml.wikipedia.org/w/index.php?title=ഇന്ത്യയെ_വീണ്ടെടുക്കൽ&oldid=4116890" എന്ന താളിൽനിന്ന് ശേഖരിച്ചത്