കെ. അരവിന്ദാക്ഷൻ രചിച്ച ഗ്രന്ഥമാണ് ഗാന്ധിയുടെ ജീവിതദർശനം. 1995-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഗാന്ധിയുടെ ജീവിതദർശനം
Cover
പുറംചട്ട
കർത്താവ്കെ. അരവിന്ദാക്ഷൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി
ISBN978-81-8264-566-0

ഗാന്ധിദർശനങ്ങളെക്കുറിച്ചുള്ള ഏഴ് ആധികാരികലേഖനങ്ങളുടെ സമാഹാരമാണിത് [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-12. Retrieved 2012-07-30.
"https://ml.wikipedia.org/w/index.php?title=ഗാന്ധിയുടെ_ജീവിതദർശനം&oldid=3630474" എന്ന താളിൽനിന്ന് ശേഖരിച്ചത്