ഹാസ്യസാഹിത്യത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് പി.ടി. ഹമീദ്. ഒരു നാനോക്കിനാവ് എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.[1]

പി.ടി. ഹമീദ്
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്നത്ഹാസ്യസാഹിത്യം
അറിയപ്പെടുന്ന കൃതി
ഒരു നാനോക്കിനാവ്

കൃതികൾതിരുത്തുക

  • ഒരു നാനോക്കിനാവ്

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

അവലംബംതിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 29 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016. CS1 maint: discouraged parameter (link)

വർഗ്ഗം :കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ

"https://ml.wikipedia.org/w/index.php?title=പി.ടി._ഹമീദ്&oldid=2520654" എന്ന താളിൽനിന്ന് ശേഖരിച്ചത്