മലയാളസാഹിത്യകാരിയായ സുജാതാദേവി 'ദേവി' എന്ന പേരിൽ കവിതയും 'സുജാത'യെന്ന പേരിൽ ഗദ്യവും എഴുതുന്നു. വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം വിമെൻസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.

സുജാതാദേവി
Occupationഅധ്യാപിക, എഴുത്തുകാരി
Nationality ഇന്ത്യ
Citizenshipഇന്ത്യൻ
Notable worksകാടുകളുടെ താളംതേടി
Notable awardsകേരള സാഹിത്യ അക്കാദി പുരസ്കാരം
Spouseപി. ഗോപാലകൃഷ്ണൻ നായർ
Childrenപരമേശ്വരൻ, ഗോവിന്ദൻ, പത്മനാഭൻ
Relativesബോധേശ്വരൻ (അച്ഛൻ)

വ്യക്തിജീവിതംതിരുത്തുക

പ്രസിദ്ധ കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.വി.കെ.കാർത്ത്യായനിഅമ്മയുടെയും മകളാണ്. വിവാഹിതയും മൂന്ന് ആൺമക്കളുടെ അമ്മയുമാണ്. കവയിത്രികളും അദ്ധ്യാപികമാരുമായിരുന്ന ഹൃദയകുമാരിയുടെയും സുഗതകുമാരിയുടെയും ഇളയ സഹോദരിയാണ്.

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

കാടുകളുടെ താളംതേടി എന്ന ഗ്രന്ഥത്തിന് മികച്ച യാത്രാവിവരണത്തിനുള്ള 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2][3]

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-14.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-14.
  3. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=സുജാതാദേവി&oldid=3647581" എന്ന താളിൽനിന്ന് ശേഖരിച്ചത്