പി.വി. കുര്യാക്കോസ് രചിച്ച നാടകമാണ് കുപ്പിക്കല്ലുകൾ. 1973-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

കുപ്പിക്കല്ലുകൾ
കർത്താവ്പി.വി. കുര്യാക്കോസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=കുപ്പിക്കല്ലുകൾ&oldid=3628619" എന്ന താളിൽനിന്ന് ശേഖരിച്ചത്