ശ്രീമൂലനഗരം മോഹൻ രചിച്ച നാടകമാണ് അമരാവതി സബ്ട്രഷറി. 2002-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അമരാവതി സബ്ട്രഷറി
Cover
പുറംചട്ട
കർത്താവ്ശ്രീമൂലനഗരം മോഹൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ117
ISBN81-240-0898-1

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=അമരാവതി_സബ്ട്രഷറി&oldid=3623376" എന്ന താളിൽനിന്ന് ശേഖരിച്ചത്