മാനസി രചിച്ച കഥകളുടെ സമാഹാരമാണ് മഞ്ഞിലെ പക്ഷി. ഈ കൃതിക്ക് 1993-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1][2].

മഞ്ഞിലെ പക്ഷി
കർത്താവ്മാനസി
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=മഞ്ഞിലെ_പക്ഷി&oldid=3697185" എന്ന താളിൽനിന്ന് ശേഖരിച്ചത്