രവീന്ദ്രൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രവീന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. രവീന്ദ്രൻ (വിവക്ഷകൾ)

പ്രമുഖ മലയാള കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രൻ(ജനനം : 30 ജനുവരി 1932 -21 ജൂൺ 1995). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1990 ൽ നേടി. [1]

പുലാക്കാട്ട് രവീന്ദ്രൻ
ജനനം1932 ജനുവരി 30
മരണംജൂൺ 21, 1995(1995-06-21) (പ്രായം 63)
ദേശീയതഇന്ത്യൻ
തൊഴിൽകവി, അദ്ധ്യാപകൻ
അറിയപ്പെടുന്നത്കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചയാൾ

ജീവിതരേഖ

തിരുത്തുക

പാലക്കാട് ചെർപ്പുളശ്ശേരി രാഘവ വാരിയരുടെയും പാർവതി വാരസ്യാരുടെയും മകനായി 1932 ജനുവരി 30ന് ജനിച്ചു. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപകനായി. ചെർപ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയാണ് ഇദ്ദേഹം.[2]1995 ജൂൺ 21 ന് 63 വയസ്സുള്ളപ്പോൾ ദിവംഗതനായി.

പുരസ്കാരങ്ങൾ

തിരുത്തുക
  • കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1990) (പുലാക്കാട് രവീന്ദ്രന്റെ കൃതികൾ)
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 372. ISBN 81-7690-042-7.
  2. "നെല്ലായ 2010". എൽ.എസ്.ജി. Archived from the original on 2019-12-22. Retrieved 29 മാർച്ച് 2013. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)