ഓഹരി (നോവൽ)
കെ.എൽ. മോഹനവർമ്മ രചിച്ച നോവലാണ് ഓഹരി. ഇതിന് നോവൽ സാഹിത്യത്തിനായുള്ള 1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1].
കർത്താവ് | കെ.എൽ. മോഹനവർമ്മ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 418 |
ഓഹരിവിപണിയാണ് നോവലിന്റെ പശ്ചാത്തലം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.