സപ്തസ്വരം (കവിത)
ജി. കുമാരപിള്ളയുടെ സപ്തസ്വരം എന്ന കൃതിക്കാണ് കവിതാ സാഹിത്യത്തിനുള്ള 1985-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് [1][2].
കർത്താവ് | ജി. കുമാരപിള്ള |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.