മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂർ രാധാകൃഷ്ണൻ എന്ന വി.ആർ. രാധാകൃഷ്ണൻ നായർ. 1944 ജനുവരി14-നു കോട്ടയം ജില്ലയിലെ കിളിരൂരിൽ ജനിച്ചു.

കിളിരൂർ രാധാകൃഷ്ണൻ
ഡി.സി.ബുക്സിൽ ജനറൽ മാനേജർ ആയിരുന്നു[1].

കൃതികൾ (കിളിരൂർ രാധാകൃഷ്ണൻ)

തിരുത്തുക

നോവലുകൾ

തിരുത്തുക
  • അഭിശപ്‌തർ,
  • പൂർവാശ്രമം,
  • അകത്തളങ്ങൾ,
  • കടലാസുകപ്പൽ,
  • ഇനി യാത്ര

കഥാസമാഹാരങ്ങൾ

തിരുത്തുക
  • അനുഭൂതികൾ,
  • അപൂർവം ചിലർ,
  • ദക്ഷിണ,
  • നിങ്ങൾ അറിയുന്ന ഒരാൾ,
  • ദൈവത്തിന്റെ മുഖം,
  • അച്ഛനും അമ്മയ്‌ക്കും സുഖംതന്നെ

ബാലസാഹിത്യം

തിരുത്തുക
  • ഐസ്‌ക്രീം,
  • കാട്‌,
  • ദീപുവിന്റെ ലോകം,
  • നന്മയുടെ പൂക്കൾ,
  • നിറങ്ങൾ,
  • അമ്മയോടൊപ്പം,
  • ആനക്കഥ,
  • ദൈവത്തിന്റെ സിംഹാസനം,
  • പ്രകൃതിയുടെ സംഗീതം,
  • മുറ്റത്തെ മുല്ല,
  • സ്വർണ്ണത്താക്കോൽ
  • Kunju pathuma

ബാലസാഹിത്യം വിവർത്തനം

തിരുത്തുക
  • രക്‌തത്തിന്റെ കഥ,
  • എവറസ്‌റ്റ്‌ ഉയരങ്ങളിലേക്ക്‌ എന്റെ യാത്ര
  • Kunju pathuma

പുരസ്കാരങ്ങൾ

തിരുത്തുക
 
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്കാരം സ്വീകരിച്ചുകൊണ്ട് കിളിരൂർ രാധാകൃഷ്ണൻ സംസാരിക്കുന്നു. [2]
  • ഭീമാ ബാലസാഹിത്യ അവാർഡ്‌ 1991 (നിറങ്ങൾ),
  • എസ്‌.ബി.ഐ. അവാർഡ്‌ (അമ്മയോടൊപ്പം),
  • എൻ.സി.ഇ.ആർ.ടി.യുടെ ദേശീയപുരസ്‌കാരം (ആനക്കഥ),
  • ഭീമാ ബാലസാഹിത്യ അവാർഡ്‌ 1999 (ദൈവത്തിന്റെ സിംഹാസനം),
  • സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡ്‌ 1999 (ആനക്കഥ)
  • പാല കെ എം മാത്യു പുരസ്‌കാരം 2016 (കഥകളിലൂടെ അയ്യങ്കാളി )[1]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-10. Retrieved 2013-04-16.
  2. http://www.manoramaonline.com/news/announcements/06-tvm-bala-shithya-award-for-kiliroor.html
"https://ml.wikipedia.org/w/index.php?title=കിളിരൂർ_രാധാകൃഷ്ണൻ&oldid=4099248" എന്ന താളിൽനിന്ന് ശേഖരിച്ചത്