മദ്ധ്യധരണ്യാഴി (നാടകം)
ജോയ് മാത്യു രചിച്ച നാടകമാണ് മദ്ധ്യധരണ്യാഴി. 1996-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].
കർത്താവ് | ജോയ് മാത്യു |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.