ആൻ പാലി
ഒരു മലയാളം എഴുത്തുകാരിയാണ് ആൻ പാലി. 2021 ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.[1] അ ഫോർ അന്നാമ്മ എന്ന കൃതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്.[2] [3] കൊതിക്കെറുവ് ( ചെറുകഥ ) അഗാപ്പെ (നോവൽ ) തുടങ്ങിയവയാണ് മറ്റു കൃതികൾ ! [1]
ആൻ പാലി | |
---|---|
പ്രമാണം:Ann Palee | |
ജനനം | കേരളം |
ദേശീയത | ഇന്ത്യൻ |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം. വർഷങ്ങളായി പല രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ലണ്ടനിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസിൽ കമ്യുണിക്കേഷൻസ് & എൻഗേജ്മെൻറ് മാനേജരാണ് . ഭർത്താവ് മാധ്യമപ്രവർത്തകനും അഭിനേതാവുമായ സന്തോഷ് പാലി[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 https://keralakaumudi.com/news/news.php?id=948224&u=local-news-thrissur
- ↑ https://www.mediaoneonline.com/kerala/kerala-sahitya-akademi-award-2021-185863
- ↑ https://www.asianetnews.com/kerala-news/kerala-sahithya-academy-awards-announced-rfogiu
- ↑ https://www.manoramanews.com/news/spotlight/2018/04/08/ann-palee-fb-post-viral.html