ക: (വിവർത്തനം)
(ക: എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ടോ കലാസോ രചിച്ച ഉപന്യാസ സമാഹാരമാണ് കഃ. കെ.ബി. പ്രസന്നകുമാർ ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 2011 ലെ വിവർത്തത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
കർത്താവ് | റോബർട്ടോ കലാസോ |
---|---|
യഥാർത്ഥ പേര് | ക: |
പരിഭാഷ | കെ.ബി. പ്രസന്നകുമാർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | സാഹിത്യം |
സാഹിത്യവിഭാഗം | വിവർത്തനം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി വിവർത്തനത്തിനുള്ള പുരസ്കാരം 2011 |
ഉള്ളടക്കം
തിരുത്തുകകഃ സ്റ്റോറീസ് ഓഫ് ദ മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണീ ഗ്രന്ഥം.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി അവാർഡ് 2011