സന്തോഷ് ജോർജ് കുളങ്ങര രചിച്ച യാത്രാവിവരണമാണ് ബാൾട്ടിക് ഡയറി. 2012 ലെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ബാൾട്ടിക് ഡയറി
കർത്താവ്സന്തോഷ് ജോർജ് കുളങ്ങര
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

ഉള്ളടക്കം

തിരുത്തുക

ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ, പോളണ്ട് എന്നിവയിലൂടെ നടത്തിയ യാത്രയുടെ കഥയാണ് ഈ യാത്രാവിവരണം. കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷമുള്ള ഈ രാജ്യങ്ങളുടെ ജീവിതമാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബാൾട്ടിക്_ഡയറി&oldid=3639002" എന്ന താളിൽനിന്ന് ശേഖരിച്ചത്