പ്രമുഖ മലയാള നാടകകൃത്താണ് എ.എൻ. ഗണേഷ് (ജനനം :15 ഓഗസ്റ്റ് 1940). മൗനം നിമിത്തം എന്ന കൃതിക്ക് 1993 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ തിരുത്തുക

ഷൊർണൂർ അഴിക്കത്ത് നാരായണന്റെയും ജാനകിയുടെയും മകനാണ്. ഗായകൻ, നാടകകൃത്ത്,നടൻ,സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. [1]

കൃതികൾ തിരുത്തുക

  • മൗനം നിമിത്തം
  • ആലയം
  • സിംഹാസനം
  • പാപത്തിന്റെ സന്തതി
  • ചിലങ്ക
  • വേഷങ്ങൾ
  • കളഭച്ചാർത്ത്
  • ഇരുട്ട് (നേവൽ)

പുരസ്കാരങ്ങൾ തിരുത്തുക

  • നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1993)

അവലംബം തിരുത്തുക

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 114. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=എ.എൻ._ഗണേഷ്&oldid=1763008" എന്ന താളിൽനിന്ന് ശേഖരിച്ചത്