കേസരിയുടെ കഥ
കെ.പി. ശങ്കരമേനോൻ രചിച്ച ഗ്രന്ഥമാണ് കേസരിയുടെ കഥ. 1979-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
കർത്താവ് | കെ.പി. ശങ്കരമേനോൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി.ബുക്ക്സ് |
ഏടുകൾ | 200 |
ഈ ഗ്രന്ഥത്തിന്റെ 1981-ലെ പതിപ്പിന്റെ അവതാരിക എഴുതിയത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു[3].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-17.
- ↑ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ http://books.google.co.in/books/about/Kesariyute_katha_Kesari_E_Balakrsnapilla.html?id=-t0HAQAAIAAJ&redir_esc=y