മാടമ്പ് കുഞ്ഞുകുട്ടൻ രചിച്ച നോവലാണ് മഹാപ്രസ്ഥാനം. നോവൽ സാഹിത്യത്തിനുള്ള 1983-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. ഇത് ഭഗവാൻ ബുദ്ധന്റെ കഥയാണ്.അശ്വഘോഷിന്റെ ബുദ്ധചരിതം,നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ ലൈറ്റ് ഓഫ് ഏഷ്യ.കേട്ടു കേൾപ്പിച്ചു വന്ന ഒട്ടേറെ ജാതക കഥകൾ, ഒരു ബുദ്ധ സന്യാസി എന്നിവ ഈ കഥ എഴുതാൻ പ്രേരകമായ കാര്യങ്ങളാണ്. [1]

മഹാപ്രസ്ഥാനം
Cover
പുറംചട്ട
കർത്താവ്മാടമ്പ് കുഞ്ഞുകുട്ടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർടി.ബി.എസ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=മഹാപ്രസ്ഥാനം&oldid=4093680" എന്ന താളിൽനിന്ന് ശേഖരിച്ചത്