പ്രതിപാത്രം ഭാഷണഭേദം
എന്‍ കൃഷ്ണപിള്ളയുടെ പുസ്തകം
സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികളിലെ സംഭാഷണങ്ങളെ ആസ്പദമാക്കി, സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ. കൃഷ്ണപിള്ള രചിച്ച ശൈലീപഠനമാണ് പ്രതിപാത്രം ഭാഷണഭേദം. മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ എന്നിവയിലെ 44 കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ആധികാരികമായ പഠനമാണിത്.[1]
![]() പുറംചട്ട | |
കർത്താവ് | എൻ. കൃഷ്ണപിള്ള |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 366 |
ISBN | 81_7130_394_3 |
പുരസ്കാരങ്ങൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-28.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പഠന, നിരൂപണ ഗ്രന്ധങ്ങൾ.