ആത്മകഥ (കെ.ആർ. ഗൗരിയമ്മ)

(കെ.ആർ .ഗൗരിയമ്മ-ആത്മകഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ ആത്മകഥയാണു കെ.ആർ. ഗൗരിയമ്മ-ആത്മകഥ. ഈ ഗ്രന്ഥത്തിൻറെ ആദ്യഭാഗത്തിന്, ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011-ൽ ലഭിച്ചു.[1]

കെ.ആർ. ഗൗരിയമ്മ-ആത്മകഥ
Cover
പുറംചട്ട
കർത്താവ്കെ.ആർ. ഗൗരിയമ്മ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ബുക്ക്സ്


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-01.
"https://ml.wikipedia.org/w/index.php?title=ആത്മകഥ_(കെ.ആർ._ഗൗരിയമ്മ)&oldid=3624179" എന്ന താളിൽനിന്ന് ശേഖരിച്ചത്