ബെർട്രാൻഡ് റസ്സൽ (ജീവചരിത്രം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വി. ബാബുസേനൻ രചിച്ച ഗ്രന്ഥമാണ് ബെർട്രാൻഡ് റസ്സൽ. 2003-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
കർത്താവ് | വി. ബാബുസേനൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒരു ബ്രിട്ടീഷ്[3] ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാജവാദിയും, സമാധാനവാദിയും സാമൂഹ്യസിദ്ധാന്തിയും ആയിരുന്ന[4] ബർട്രാൻഡ് റസ്സലിന്റെ ജീവചരിത്രമാണിത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
- ↑ ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ സിഡ്‌നി ഹുക്ക്, "റസ്സൽ പ്രഭുവും യുദ്ധക്കുറ്റ വിചാരണയും", ബെർട്രാൻഡ് റസ്സൽ: വിമർശനാത്മകമായ വിലയിരുത്തൽ, വാല്യം 1, സംശോധനം എ.ഡി. ഇർവൈൻ, (ന്യൂ യോർക്ക് 1999) പുറം 178
- ↑ സ്റ്റാൻഫോർഡ് ദാർശനിക വിജ്ഞാനകോശം, "ബെർട്രാൻഡ് റസ്സൽ"