പാപത്തിന്റെ പൊങ്ങച്ചസഞ്ചി

ഇ. വാസു രചിച്ച ഗ്രന്ഥമാണ് പാപത്തിന്റെ പൊങ്ങച്ചസഞ്ചി. മികച്ച യാത്രാവിവരണത്തിനുള്ള 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]

പാപത്തിന്റെ പൊങ്ങച്ചസഞ്ചി
Cover
പുറംചട്ട
കർത്താവ്ഇ. വാസു
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസിദ്ധീകരിച്ച തിയതി
1995 ജൂൺ 21[1]
ഏടുകൾ148


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-08-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  3. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.