ഉത്തർഖണ്ഡിലൂടെ
എം.കെ. രാമചന്ദ്രൻ രചിച്ച ഗ്രന്ഥമാണ് ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര. മികച്ച യാത്രാവിവരണത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2] രാമചന്ദ്രന്റെ ആദ്യ പുസ്തകമായ ഉത്തർഖണ്ഡിലൂടെ 2003-ലാണ് പുറത്തിറങ്ങിയത്.
കർത്താവ് | എം.കെ. രാമചന്ദ്രൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്സ്, തൃശൂർ |
പ്രസിദ്ധീകരിച്ച തിയതി | 2003 ജനുവരി |
ഏടുകൾ | 218 |
ഉള്ളടക്കം
തിരുത്തുകമംഗ്തി, ഗാല, മാൽപ്പ, ബുധി, ഗുൻജി, കാലാപാനി, നബിധാങ്ങ്, ലിപുലേഖ്, ടിസ്സോങ്ങ്, മാനസസരസ്സ്, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക് കാൽനടയായുളള വിവരണമാണ് ഈ പുസ്‌തകം[3]. 2001-ലാണ് രാമചന്ദ്രൻ കൈലാസ മാനസരോവർ യാത്ര നടത്തിയത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.