വെടിവട്ടം
ഡോ.എസ്.ഡി.പി. നമ്പൂതിരി രചിച്ച നർമ്മ കഥകളുടെ സമാഹാരമാണ് വെടിവട്ടം. 2015 ലെ ഹാസ്യ സാഹിത്യ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി നൽകുന്ന പുരസ്കാരം 2015 ൽ ഈ ഗ്രന്ഥത്തിന് ലഭിച്ചു.
കർത്താവ് | ഡോ.എസ്.ഡി.പി. നമ്പൂതിരി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഗ്രീൻ ബുക്സ് |
ഉള്ളടക്കം
തിരുത്തുകനമ്പൂതിരിക്കഥകളുടെ സമാഹാരമാണിത്.
പുരസ്കാരങ്ങൾ
തിരുത്തുക- 2015 ലെ ഹാസ്യ സാഹിത്യ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി നടത്തുന്ന പുരസ്കാരം (2015)[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.