രഘുനാഥ് പലേരി
കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാള ചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. ജനനം കോഴിക്കോട്.[1][2][3] [4] മൂന്ന് സിനിമകൾ സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് രഘുനാഥ്. ഒന്നുമുതൽ പൂജ്യം വരെ (1986), വിസ്മയം(1998), കണ്ണീരിന് മധുരം. തൊട്ടപ്പൻ എന്ന ചിത്രത്തിൽ അദ്രുമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
രഘുനാഥ് പലേരി | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്,കഥാകാരൻ, നോവലിസ്റ്റ് ,ഗാനരചയിതാവ് |
സജീവ കാലം | 1983 - ഇപ്പോഴും |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ഫിലിം അക്കാഡമി മികച്ച നവാഗതസംവിധായകനുള്ള അവാർഡ് |
ക്ര.നം. | ചലച്ചിത്രം | വർഷം | സംവിധാനം |
---|---|---|---|
1 | ചാരം | 1983 | പി.എ. ബക്കർ |
മൈ ഡിയർ കുട്ടിച്ചാത്തൻ | 1984 | ജിജോ | |
ഓണത്തുമ്പിക്കൊരൂഞ്ഞാൽ | 1985 | സുരേഷ് | |
നേരം പുലരുമ്പോൾ | 1986 | കെ.പി. കുമാരൻ | |
ഒന്നു മുതൽ പൂജ്യം വരെ | 1986 | രഘുനാഥ് പലേരി | |
പൊന്മുട്ടയിടുന്ന താറാവ് | 1988 | സത്യൻ അന്തിക്കാട് | |
മഴവിൽക്കാവടി | 1989 | സത്യൻ അന്തിക്കാട് | |
എന്നും നന്മകൾ | 1991 | സത്യൻ അന്തിക്കാട് | |
കടിഞ്ഞൂൽ കല്യാണം | 1991 | രാജസേനൻ | |
അർത്ഥന | 1992 | ഐ വി ശശി | |
സന്താനഗോപാലം | 1994 | സത്യൻ അന്തിക്കാട് | |
പിൻഗാമി | 1994 | സത്യൻ അന്തിക്കാട് | |
വധു ഡോക്ടറാണ് | 1994 | കെ.കെ. ഹരിദാസ് | |
സിന്ദൂരരേഖ | 1995 | സിബി മലയിൽ | |
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത | 1995 | സുരേഷ് വിനു | |
മൈ ഡിയർ കുട്ടിച്ചാത്തൻ (പാർട്ട് 2) | 1997 | ജിജോ ,ടി കെ രാജീവ് കുമാർ | |
വിസ്മയം | 1998 | രഘുനാഥ് പലേരി | |
ദേവദൂതൻ | 2000 | സിബി മലയിൽ | |
മധുരനൊമ്പരക്കാറ്റ് | 2000 | കമൽ | |
ബംഗ്ലാവിൽ ഔത | 2005 | ശാന്തിവിള ദിനേശ് | |
കണ്ണീരിന് മധുരം | 2016 U | രഘുനാഥ് പലേരി |
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം 2021- അവർ മൂവരും ഒരു മഴവില്ലും(നോവൽ)[6][7][8]
- ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അവർ മൂവരും ഒരു മഴവില്ലും - 2021[9]
അവലംബം
തിരുത്തുക- ↑ https://www.m3db.com/artists/3914
- ↑ https://www.malayalachalachithram.com/profiles.php?i=7890
- ↑ https://www.imdb.com/name/nm0657532/
- ↑ https://g.co/kgs/QqRMvg
- ↑ "രഘുനാഥ് പലേരി". Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "SAHITYA AKADEMI AWARD 2021" (PDF). sahitya akademi.gov.in.
- ↑ "Kendra Sahitya Akademi Award for George Onakkoor". kerala9.com.
- ↑ "ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക്". reporterlive.com. Archived from the original on 2022-11-22. Retrieved 2021-12-31.
- ↑ "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link)